ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, പ്രവാസി ഇന്ത്യൻ കായിക താരങ്ങൾക്ക് മികച്ച അവസരങ്ങൾ ഉറപ്പു വരുത്തുക തുടങ്ങി നിരവധി ലക്ഷ്യങ്ങളുമായി , മിനിസ്ട്രി ഓഫ് കൾച്ചർ സ്പോർട്സ് , സുപ്രീം കമ്മറ്റി, ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ നടന്നു വരുന്ന ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിനു നാളെ (വ്യാഴം) ദോഹ സ്റ്റേഡിയത്തിൽ തുടക്കമാവും.
കഴിഞ്ഞ 24ന് ആരംഭിച്ച ഇന്ത്യൻ സ്കൂൾ ടീമുകൾ ക്കായുള്ള മത്സരങ്ങളുടെ ആദ്യഘട്ടംസമാപിച്ചതിന് പിന്നാലെയാണ് എട്ട് പ്രമുഖ ടീമുകൾ കൊമ്പു കോർക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടം തുടങ്ങുന്നത്.
ടൂർണമെന്റിൽ കളിക്കാനായി നാട്ടിൽ നിന്നും നിരവധി ഐ. എസ്. ......
താൻ കള്ളും കഞ്ചാവും ഉപയോഗിക്കുമെന്ന് തുറന്നു പറഞ്ഞ് വേടൻ. മാധ്യമങ്ങളോടായിരുന്നു വേടന്റെ പ്രതികരണം.......
കനേഡിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിക്ക് വിജയം. ട്രംപ് വിരുദ്ധ വികാരം ആളിക്കത്തിച്ചാണ് ലിബറൽ പാർട്ടിയും കാർണിയും വീണ്ടും അധികാരത്തിലേക്കെത്തുന്നത്. ......
മലപ്പുറത്ത് പേവിഷബാധയേറ്റ് ആറുവയസുകാരി മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. തെരുവ് നായ കടിച്ചതിന് പിന്നാലെ പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും പെൺകുട്ടി മരിച്ചതാണ് ആശങ്ക വർധിപ്പിക്കുന്നത്. ......
തിരുവനന്തപുരം : ഇനി കര്മ്മനിരതമായ വിശ്രമജീവിതത്തിനൊന്നുമില്ല. കുറേ യാത്രകൾ ചെയ്യണം. ശേഷം എഴുത്തും വിശ്രമവും.......
ഒരേ സമയം രണ്ട് തടവുകാരുമായി ലൈംഗികബന്ധം പുലർത്തിയ ജയിൽ ഉദ്യോഗസ്ഥ പിടിയിലായി. ഇംഗ്ലണ്ടിലെ പോർട്സ്മൗത്ത് സ്വദേശിനി ഇസബെൽ ഡേൽ എന്ന ഇരുപത്തിമൂന്നുകാരിയാണ് കുടുങ്ങിയത്. ......
ദോഹ: ഖത്തർ കാസറഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ, വേൾഡ് മലയാളി കൗൺസിൽ ഖത്തർ സംയുക്ത ആഭിമുഖ്യത്തിൽ സമൂഹ്യ വിപത്തായി മാറിയ മയക്കുമരുന്നിന് എതിരെയുള്ള ബോധവൽക്ക രണ സെമിനാർ സംഘടിപ്പിച്ചു. അന്താരാഷ്ട്ര മൈന്റ് ടൈനർ, മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മാമ്പാട് മുഖ്യപ്രഭാഷണം നടത്തി. ......
ദോഹ: മെയ് 8 മുതൽ 17 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന 34-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ ഡിജിറ്റൽ പ്രിന്ററിൽ പുസ്തകങ്ങൾ പ്രിന്റ് ചെയ്യുന്നത്പ്രദർശിപ്പിക്കും.സാംസ്കാരിക മന്ത്രാ ലയം സംഘടിപ്പിക്കുന്ന പുസ്തക മേളയിൽ പലസ്തീൻരാജ്യമാകും ഇവർഷത്തെ വിശിഷ്ടാതിഥികൾ. പലസ്തീനിൽ നിന്നുള്ള 11 പ്രസാധകരാണ് പുസ്തക മേളയിൽ ഇടംപിടിക്കുക. ......
SMCA ദോഹ കലാ കായിക സാംസ്കാരീക സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നു.സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി കലാ കായീക സാംസ്കാരീക ജീവകാരുണ്യ മേഖലകളിൽ ഒട്ടേറെ പദ്ധതികളും പരിപാടികളും നടത്തി വിജയകരമായ ഇരുപത്തി അഞ്ച് വർഷം പൂർത്തിയാക്കിയ 2025 സിൽവർ ജൂബിലി വർഷമായി ആഘോഷിക്കുകയാണ്. വിപുലമായ ആഘോഷങ്ങളുടെ ഭാഗമായി “Silver beasts” എന്ന മെഗാ ഇവന്റ്, 2025 മെയ് 8, വ്യാഴാഴ്ച വൈകുന്നേരം QNCC എക്സിബിഷൻ ഹാളിൽ വച്ച് നടത്തുന്നു.
സിനിമാ പ്രേമികളുടേയും യുവാക്കളുടേയും ഹരമായ പ്രശസ്ത സിനിമാ താരം ശ്രീ നിവിൻ പോളി പ്രത്യേക അതിഥിയായി എത്തുന്ന "Silver beats " സംഗീതാസ്വദകരുടെ ഇഷ്ടതാരങ്ങളായ പ്രശസ്ത പിന്നണി ഗായിക ശ്വേത മോഹൻ നയിക്കുന്ന ബെന്നറ്റ് ബാൻഡ്, പ്രശസ്ത നടനും, ഗായകനുമായ നീരജ് മധവ് നയിക്കുന്ന Nj live എന്ന പ്രശസ്ത മ്യുസിക് ബാൻഡുകൾ ഗംഭീര സംഗീത വിരുന്നൊരുക്കുന്നു. ......
കോഴിക്കോട്: രാജ്യം വിടാൻ മൂന്ന് പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയ നോട്ടീസ് കോഴിക്കോട് റൂറൽ പൊലീസ് പിൻവലിച്ചത് ദീർഘകാല വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട് എന്ന കാരണം ചൂണ്ടിക്കാട്ടി. നയതന്ത്ര, ഔദ്യോഗിക, ദീർഘകാല വിസകളുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരും ഏപ്രിൽ 29 നകം ഇന്ത്യ വിടണമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ......